Tuesday, February 8, 2011


വ്യക്തികളല്ല ,ആശയങ്ങളും
നിലപാടുകളുമാണ് എന്നെ
ക്ഷോഭിപ്പിക്കാരുള്ളത്.
എന്നെ സംബന്ധിച്ചിടത്തോളം
എന്‍റെ ചിന്തയുടെയും
അഭിരുചിയുടെയും
സ്വാതന്ത്രിയം പ്രകടിപ്പിക്കാനുള്ള
ഉപായം കൂടിയാണ്
സാഹിത്യവിമര്സനം.
എന്‍റെ ചിന്തകളും വികാരങ്ങളും
ഒളിച്ചു വയ്കുവാന്‍
അറിഞ്ഞു കൂടാത്തത് കൊണ്ടാണ്
ഞാന്‍ എഴുതുന്നത്.
K.P.Appan
1. New critic should be like Socrates, the first rebel, always misunderstood by the society.
2. He should have a disinherited mind
3. Follow the footsteps of Cicero by saying liberty or death.
4. He should be a cynic like Diogenes.
There is only one person who fulfils all these standards, C.J Thomas, according to Appan. Appan discussed about the new tradition of criticism in his book Kshobhathinte Ithihasm. Somehow in his idea of a good critic the models he seek are all Westerners. Maybe pure coincidence!!!

No comments:

Related Posts

Related Posts Plugin for WordPress, Blogger...